¡Sorpréndeme!

A padmakumar | തന്റെ രാജി മലർപ്പൊടിക്കാരന്റെ സ്വപ്നമെന്ന് എ പത്മകുമാർ

2018-12-04 6 Dailymotion

തന്റെ രാജി മലർപ്പൊടിക്കാരന്റെ സ്വപ്നമെന്ന് എ പത്മകുമാർ . മുൻപ് പല പ്രസിഡന്റ്മാരോടും കാണിച്ച ഓലപ്പാമ്പ് തനിക്കെതിരെ ചിലവാകില്ല .തന്റെ സ്ഥാനം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്ന ചിലർ വ്യാജ പ്രചാരണങ്ങൾ പടച്ചുവിടുന്നതാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ.തന്നെ വീഴ്ത്താൻ ശ്രമിച്ച വ്യക്തികളെ അറിയാമെന്നും എന്നാൽ ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും പത്മകുമാർ അറിയിച്ചു.